Monday, December 27, 2010

ആ ............ അമ്മ .........

ആദ്യം നമ്മള്‍ പഠിക്കുന്ന ഒരു വാക്ക് ആണെല്ലോ " അമ്മ" , അപ്പൊ അങ്ങനെ തുടങ്ങു ന്നത് നന്നായിരിക്കും അല്ലെ ?

നന്നാവും .....................

പിന്നെ ഇത് ഒരു സ്വപ്നം ആണു. ഈ ബ്ലോഗ്‌ അല്ല ട്ടോ , ഇതില്‍ലെ പോസ്ടുക്കള്‍.
ഒരുപാടു മണ്ടത്തരങ്ങള്‍ ഉണ്ടാകും.................

കാരണം മണ്ടത്തരങ്ങള്‍ പല്ല പുതിയ ആശയങ്ങള്‍ തരും . ലിമിറ്റ് ഇല്ലാതെ എഴുതാം ...........................

അപ്പൊ തുടങ്ങാം അല്ലെ????????????

GET SET GO!!!!!!!!!!!!!!!!!!!!!!!!!!

No comments:

Post a Comment